ലോക ശാസ്ത്രദിന ചിത്രരചനാ മത്സരം ; വിജയികളെ പ്രഖ്യാപിച്ചു

2022 നവംബർ 20 ന് ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് അക്ഷരം ‘റീൽസി’ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. യുപി വിഭാഗം- കാലാവസ്ഥയും സമൂഹവും, എച്ച് എസ് വിഭാഗം – വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം, എച്ച്എസ്എസ് വിഭാഗം ലഹരി വിരുദ്ധ സമൂഹം തുടങ്ങിയവയായിരുന്നു ചിത്രരചനയുടെ വിഷയങ്ങൾ. മത്സരത്തിൽ സമർപ്പിക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് വിദഗ്ധസമിതി താഴെപ്പറയുന്ന വിജയികളെ തിരഞ്ഞെടുത്തു.

 യൂ. പി. വിഭാഗം -അക്ഷര കെ ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം.

 എച്ച് എസ് വിഭാഗം – ശ്രീലക്ഷ്മി സേക്രഡ് ഹാർഡ് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം.

 എച്ച്എസ്എസ് വിഭാഗം – അഭിജിത് ബിനോയ് ബെൽമോണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയം

2023 ഫെബ്രുവരി 28 ന് അഖിലേന്ത്യ ശാസ്ത്രദിനത്തിൽ ദിനത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ്  നൽകും.

 യൂ. പി. വിഭാഗം -അക്ഷര കെ ലൂർദ് പബ്ലിക് സ്കൂൾ, കോട്ടയം.

 എച്ച് എസ് വിഭാഗം – ശ്രീലക്ഷ്മി സേക്രഡ് ഹാർഡ് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം.

 എച്ച്എസ്എസ് വിഭാഗം – അഭിജിത് ബിനോയ് ബെൽമോണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോട്ടയം

K G Suraj Author
Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *